Saturday, 9 January 2016

ശശികല തിരക്കിലാണ്

രാവിലെയുള്ള ജോലി കഴിഞ്ഞാൽ വല്ല മാസിക വായിച്ചും, സീരിയലു കണ്ടും, ഉറങ്ങിയും സമയം കളഞ്ഞിരുന്ന ശശികല ഇപ്പോൾ വളരെ തിരക്കിലാണ്.... എന്നു പറഞ്ഞാൽ തിരക്കോടു തിരക്ക്. വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേറ്റ്...