പാറുവമ്മ ധൃതി പിടിച്ച അടുക്കളപ്പണികളിലാണ് . വീട്ടുജോലികൾ വേഗം വേഗം ചെയ്തുതീർക്കുന്നതിനിടയിലും സംസാരിച്ചുകൊണ്ടേയിരിക്കും.... സംസാരത്തിൽ വീട്ടുവിശേഷങ്ങൾ, നാട്ടുവിശേഷങ്ങൾ, ഉപദേശങ്ങൾ, പാചക റെസിപ്പികൾ എല്ലാം ഉൾപ്പെടും. പക്ഷെ ഇന്നലെ വൈകിട്ട് പതിവു ടീ വി കാഴ്ചക്കിടെ പാറുവമ്മ പറഞ്ഞ ആ...