Saturday, 6 May 2017

'ഇതു ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ'

~~~~~~~~~~~~~~~~~~~~~~~~~~~~അതെ.... ഇതു ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ..... സ്വ.... ന്തം....  ന്നു പറഞ്ഞാൽ സ്വന്തം........  പിന്നേ ഞങ്ങളുടെ ഈ ശ്രീധരേട്ടനുണ്ടല്ലോ ഒരു പുലിയാ... കേട്ടോ പുലി.... ശ്രീധരേട്ടന്റെ...