Monday, 20 June 2022

അമ്മ പറഞ്ഞകഥയിലെ ഓർമ്മച്ചിത്രം

അച്ഛൻ ഒരു എസ്റ്റേറ്റിലാണ് ജോലി ചെയ്തിരുന്നത് . വീടിനോടു അടുത്തു തന്നെയുള്ള അച്ഛന്റെ ഓഫീസിൽ അച്ഛൻ അക്കാലങ്ങളിൽ എപ്പോഴും തിരക്കായിരുന്നു.  അവിടെ വരികയും പോകുകയും ചെയ്യുന്ന ആളുകൾ… വീട്ടിൽ  ചിലപ്പോൾ...