Friday, 9 January 2015

യുവജനോൽസവ ഓർമ്മകൾ

    രാജമ്മചേച്ചി എന്നു ഞങ്ങൾ വിളിക്കുന്ന ഞങ്ങളുടെ മൂത്ത ചേച്ചിയും,ചേട്ടനും ആദ്യമായി സിക്കിമിൽ നിന്ന് അവധിക്കു വന്ന സമയം. അച്ഛന് ചേട്ടൻ ഒരു കറുത്ത റെയിൻകോട്ട് സമ്മാനിച്ചു. ചേച്ചിയാണെങ്കിൽ ഞങ്ങൾക്കൊക്കെ...