ഞാൻ ഗീതഓമനക്കുട്ടൻ
കുട്ടിക്കാലവും അന്നത്തെ ഒരുപാടോർമ്മകൾ എനിക്കെന്നും പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ നമുക്കൊരിക്കലും തിരിച്ചു കിട്ടാത്ത ഒന്ന്. കുറെയെങ്കിലും എഴുതിയിടണം എന്ന് ചിലപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്. സാഹിത്യം ഒന്നും അറിയില്ല. എല്ലാം എന്റെതായ ഒരു സ്റ്റൈലിൽ എഴുതണമെന്നു വിചാരിക്കുന്നു. എത്രത്തോളം നന്നാവുമെന്നറിയില്ല.
ഒഴിവു േനരങ്ങളിൽ ഞാൻ കുറിച്ചിട്ട ഒരുപിടി ഓർമകൾ...........................
പ്രിയ ബ്ലോഗ് ....എഫ് ബീ .... കൂട്ടുകാർക്ക്... ' യോഗാ ഒരു ശീലമാക്കാം ' എന്ന എന്റെ ഒരു കഥ 'ശവാസനം ' എന്ന പേരിൽ' മലയാളംന്യൂസിൽ ' കഴിഞ്ഞ ഞായറാഴ്ച പബ്ലിഷ് ചെയ്തു വന്നതാണ്. You are hereശവാസനം~~~~~ ഗീത...
രമേഷ് അരൂർ സാറിന്റെ ഈ ശ്രമത്തിനു നന്ദി പറയുന്നു. ബ്ലോഗേഴ്സ് സുഹൃത്തുക്കളായ ഏവരെയും വീണ്ടും എഴുത്തിന്റെ കൂട്ടായ്മയിലേക്ക് ഒരുമിച്ചു കൊണ്ടുവരാൻ അങ്ങനെ ബ്ലോഗുലകം വീണ്ടും സജീവമാക്കാൻ സാർ നടത്തിയ ഈ ഉദ്യമം ഏറെ അഭിനന്ദനാർഹം. വലിയൊരു മഴപെയ്തുതോർന്ന അവസ്ഥ ... തൽക്കാലത്തേക്കെങ്കിലും..മീഡിയകളും...