ബ്ലോഗ് പോസ്റ്റുകളിലൂടെ ….
~~~~~~~~~~~~~~~~
ബ്ലോഗുകൾ വളരെ സജീവമായിരുന്ന ഒരു സമയത്താണ് ഞാനീ രംഗത്തേക്ക് വരുന്നത് . ആ സമയങ്ങളിൽ വളരെ തിരക്കുള്ളവരും നല്ല എഴുത്തുകാരുമായ പല കൂട്ടുകാരും പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുകയും തുടർന്നും എഴുതാൻ പ്രചോദനം നൽകുകയും ചെയ്തിരുന്നു . അതൊരു വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്...