പ്രിയപ്പെട്ട സുധിക്കൊച്ചൻ അറിയാനായിട്ട് ,
എന്തൊക്കെയുണ്ടെടാ കൊച്ചേ നാട്ടിലു വിശേഷങ്ങള് ? നെനക്കു സുഖം തന്നെയോ ? ജോലിയൊക്കെ എങ്ങനെ പോകുന്നു . ഒത്തിരി നാളുകൂടിയാ കത്തെഴുത്ത് . കൈയങ്ങോട്ടു വഴങ്ങുന്നില്ല ..അക്ഷരങ്ങളൊക്കെ മറന്നുപോകരുതല്ലോ എന്നു കരുതി കത്തിലൂടെ വിശേഷങ്ങൾ തിരക്കാം ന്നോർത്തു. പണ്ടൊക്കെ...
Sunday, 12 April 2020
Thursday, 2 April 2020
വായനാനുഭവങ്ങൾ മൂന്നാം ഭാഗം
അടുത്തത് വീണപൂവ് …
ഉമയുടെ “ നീ നിറയുന്ന നിമിഷങ്ങൾ “
കുറെ ഭംഗിയുള്ള ചിത്രങ്ങൾ … ഇലകളും പച്ചപ്പും കാറ്റിലാടുന്ന നെല്ലോലത്തുമ്പുകൾ കുറേ ഗ്രീറ്റിങ് കാർഡുകൾ നീണ്ടുകിടക്കുന്ന വിജനമായ കാട്ടുപാത … അവസാനം രണ്ടു മച്ചിങ്ങകളും ‘വെള്ളക്ക ‘ എന്ന് ഞങ്ങളുടെ നാട്ടിൽ പറയുക. ഒക്കെയും കവയിത്രിയുടെ മനസ്സിൽ...