Tuesday, 22 November 2022

ഓർമ്മകൾ .....

“ പുലയനാർ മണിയമ്മ …. പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മാ …”ടീ വി പ്രോഗ്രാമിൽ റിയാലിറ്റി ഷോയിൽ കൊച്ചുകുട്ടി പാടുന്നു …ഈ പാട്ട് ആരോ പാടിക്കേട്ടു നല്ല പരിചയം .. ആരാണ് ..? കുറേ ആലോചിച്ചു...