നമ്മുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഓർമ്മകൾ അല്ലെ നമ്മുടെ
ജനിച്ച വീടും അവിടുത്തെ കുട്ടിക്കാലങ്ങളും. എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു വീട്. ചെറുപ്പത്തിൽ ഒക്കെ അത് സ്വന്തം വീടാണെന്നു ഞാൻ കരുതിയിരുന്നെങ്കിലും കുറച്ചു വലുതായപ്പോൾ അച്ഛൻ ജോലി ചെയ് തിരുന്ന എസ്റ്റേറ്റ് ലെ വീടായിരുന്നെന്നും...