നന്ദി ഒരുപാടു നന്ദി
പ്രിയ സുഹൃത്തുക്കൾക്ക്,
നിങ്ങളുടെ ഈ കൂട്ടായ്മയിലേക്ക് എന്നെ പരിചയപ്പെടുത്തി തന്ന ഞങ്ങളുടെ സുഹൃത്ത് ഫൈസലിനോട് ആദ്യമേ നന്ദി പറയട്ടെ. എന്റെ ചെറിയ ഒരു കഥ (ഓർമ്മയിലൂടെ) വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
തുടർന്നും നിങ്ങൾ വായിക്കും എന്ന് ഞാൻ പ്രതീക്ഷിക്കട്ടെ. തീർച്ചയായും തെറ്റുകുറ്റങ്ങൾ കണ്ട് അഭിപ്രായം അറിയിക്കണം.
സ്നേഹത്തോടെ
ഗീത ഓമനക്കുട്ടൻ
എഴുതുക, തെറ്റുകുറ്റങ്ങള്‍ കണ്ടാല്‍ പറയാന്‍ ശ്രമിക്കാം
ReplyDeleteഎഴുത്ത് തുടര്‍ന്നോളൂ......
ReplyDeleteആശംസകള്‍
കൂടുതല്‍ അറിയപെടട്ടെ !! എല്ലാ ആശംസകളും .
ReplyDeleteഞാനെത്തി ചേച്ചീ...............എല്ലാ വിധ ആശംസകളും......
ReplyDelete