Sunday, 13 November 2016

.....മാധുര്യമേറും .... പോയകാലഓർമ്മകൾ ......

പാറുവമ്മ ധൃതി പിടിച്ച അടുക്കളപ്പണികളിലാണ് .   വീട്ടുജോലികൾ വേഗം വേഗം ചെയ്തുതീർക്കുന്നതിനിടയിലും  സംസാരിച്ചുകൊണ്ടേയിരിക്കും.... സംസാരത്തിൽ വീട്ടുവിശേഷങ്ങൾ, നാട്ടുവിശേഷങ്ങൾ, ഉപദേശങ്ങൾ, പാചക റെസിപ്പികൾ എല്ലാം ഉൾപ്പെടും.  പക്ഷെ ഇന്നലെ വൈകിട്ട് പതിവു ടീ വി കാഴ്ചക്കിടെ പാറുവമ്മ പറഞ്ഞ ആ...

Tuesday, 20 September 2016

നിനച്ചിരിക്കാതെ ഒരു യാത്ര........

ഡിയർ ഫ്രണ്ട്സ്, " അക്ഷരജ്വാല " മാസികയിൽ എന്റെ ചെറിയൊരു കഥ വന്നിരുന്നു. ഇവിടെ നിങ്ങൾക്കും വായിക്കാം. വായിച്ചു അഭിപ്രായം പറയുമല്ലോ? നിനച്ചിരിക്കാതെ ഒരു യാത്ര........--------------------------------------------നല്ല...

Sunday, 8 May 2016

അമ്മയെ ഓർമ്മിക്കാൻ...........

അമ്മയെ ഓർമ്മിക്കാൻ ഈ ഒരു ദിനം വേണമായിരുന്നോ? ഒന്നും വേണ്ട..... ഓരോ ദിനവും ഓരോ ഓർമ്മപ്പെടുത്തലുകളുമായി അമ്മ എന്നും ഒപ്പമുണ്ട്.. നേരം പുലർന്നിട്ടും മടി പിടിച്ചെണീൽക്കാൻ കൂട്ടാക്കാതെ കിടന്നുറങ്ങുന്ന...

Thursday, 21 April 2016

വിശ്വാസം........ അതാണല്ലോ പ്രധാനം

     അവളന്നു പതിവിലും നേരത്തെ എണീറ്റു കുളിച്ചു. മനസ്സിൽ വല്ലാത്ത ഉണർവും, സന്തോഷവും. വിവാഹത്തിന്റെ നാലാംനാൾ  നവവരനൊപ്പം സ്വന്തം വീട്ടിലേക്ക് വിരുന്നു  പോകയല്ലേ. പുതിയ...

Friday, 1 April 2016

കാലൊച്ച

പ്രിയ കൂട്ടുകാരെ,"അഭിരാമം" കൂട്ടായ്മയിൽ അയച്ചുകൊടുത്ത ഒരു കഥയാണിത്. നിങ്ങൾക്ക് വായിക്കാനായി ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു. വായിച്ചഭിപ്രായം അറിയിക്കുമല്ലോ?   പുറത്തു മഴ തിമിർത്തുപെയ്യുന്നുണ്ടായിരുന്നു.  വെളിച്ചം മിന്നിയും, അണഞ്ഞും നിന്നു.  ചെറിയൊരു മിന്നലിലും, അതിനെത്തുടർന്നൊരു...

Saturday, 9 January 2016

ശശികല തിരക്കിലാണ്

രാവിലെയുള്ള ജോലി കഴിഞ്ഞാൽ വല്ല മാസിക വായിച്ചും, സീരിയലു കണ്ടും, ഉറങ്ങിയും സമയം കളഞ്ഞിരുന്ന ശശികല ഇപ്പോൾ വളരെ തിരക്കിലാണ്.... എന്നു പറഞ്ഞാൽ തിരക്കോടു തിരക്ക്. വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേറ്റ്...