തീരെച്ചെറുപ്പത്തിൽ വളരെ ആരാധനയോടെ നോക്കിക്കണ്ട രണ്ടു വ്യക്തിത്വങ്ങൾ ആയിരുന്നു മൂപ്പരും ഞങ്ങളുടെ വഴിയേ ഓടിക്കൊണ്ടിരുന്ന ഒരേയൊരു ബസ്സായ പ്രിൻസ്ബസ്സിന്റെ ഡ്രൈവറും . മൂപ്പർ ആരാണെന്നു മറ്റൊരു...
Saturday, 14 November 2020
Saturday, 22 August 2020
Monday, 4 May 2020
ചെറുക്കൻകാണൽ or പെണ്ണുകാണൽചടങ്ങ്
“ അനുക്കുട്ടി മനോരമ വീക്കിലിയിലെ ജോസിയുടെ നീണ്ടകഥയിൽ മുഴുകി സ്വയം മറന്നിരിക്കുന്നു. അനിയത്തി മിനിക്കുട്ടി മൂളിപ്പാട്ടും പാടി ഹാളിലെ സോഫയിൽ ചുരുണ്ടുകൂടിക്കിടപ്പുണ്ട്. രണ്ടും ഭൂലോക മടിച്ചിക്കോതകൾ. രണ്ടും കോളേജ് കുമാരിമാർ. മൂത്തവൾ അനുക്കുട്ടി ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി .. അനിയത്തി മിനിക്കുട്ടി...
Sunday, 12 April 2020
ഒരു കത്ത്
പ്രിയപ്പെട്ട സുധിക്കൊച്ചൻ അറിയാനായിട്ട് ,
എന്തൊക്കെയുണ്ടെടാ കൊച്ചേ നാട്ടിലു വിശേഷങ്ങള് ? നെനക്കു സുഖം തന്നെയോ ? ജോലിയൊക്കെ എങ്ങനെ പോകുന്നു . ഒത്തിരി നാളുകൂടിയാ കത്തെഴുത്ത് . കൈയങ്ങോട്ടു വഴങ്ങുന്നില്ല ..അക്ഷരങ്ങളൊക്കെ മറന്നുപോകരുതല്ലോ എന്നു കരുതി കത്തിലൂടെ വിശേഷങ്ങൾ തിരക്കാം ന്നോർത്തു. പണ്ടൊക്കെ...
Thursday, 2 April 2020
വായനാനുഭവങ്ങൾ മൂന്നാം ഭാഗം
അടുത്തത് വീണപൂവ് …
ഉമയുടെ “ നീ നിറയുന്ന നിമിഷങ്ങൾ “
കുറെ ഭംഗിയുള്ള ചിത്രങ്ങൾ … ഇലകളും പച്ചപ്പും കാറ്റിലാടുന്ന നെല്ലോലത്തുമ്പുകൾ കുറേ ഗ്രീറ്റിങ് കാർഡുകൾ നീണ്ടുകിടക്കുന്ന വിജനമായ കാട്ടുപാത … അവസാനം രണ്ടു മച്ചിങ്ങകളും ‘വെള്ളക്ക ‘ എന്ന് ഞങ്ങളുടെ നാട്ടിൽ പറയുക. ഒക്കെയും കവയിത്രിയുടെ മനസ്സിൽ...
Saturday, 21 March 2020
അല്ലി
അല്ലി
*******
പുലർച്ചെയുള്ള യാത്രയുടെ സുഖം നല്ലോണം ആസ്വദിച്ചു . പുലർച്ചെയാത്ര മടിപിടിച്ചൊരു കാര്യമായിരുന്നു . പ്രഭേട്ടൻ തന്നോടു പലപ്പോഴും കലഹം കൂടിയിട്ടുള്ളതും ഈ ഒരൊറ്റക്കാരണത്താൽ തന്നെ . രാവിലെ കുളിച്ചൊരുങ്ങുമ്പോൾ അമ്മക്കതിശയമായിരുന്നു . രണ്ടുനാൾ കഴിഞ്ഞേയുള്ളൂ മടക്കം ന്നു കേട്ടപ്പോൾ...